ജോര്‍ജ്ജുകുട്ടിയും റാണിയും ശരീരഭാരം കുറച്ചതിനെ കുറിച്ച് ജീത്തു ജോസഫിന്റെ രസകരമായ മറുപടി

കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നത്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. കോവിഡ് …

ജോര്‍ജ്ജുകുട്ടിയും റാണിയും ശരീരഭാരം കുറച്ചതിനെ കുറിച്ച് ജീത്തു ജോസഫിന്റെ രസകരമായ മറുപടി Read More