പെട്രോളിനും ഡീസലിനും മൂന്നുരൂപ കുറച്ച് ബിഹാറും ഒഡീഷയും

ഭുവനേശ്വര്‍: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചതിന് പിന്നാലെ, ബിഹാറും ഒഡീഷയും നികുതി കുറച്ചു. പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതമാണ് കുറച്ചത്. ഇന്ധനത്തിന് വാറ്റ് നികുതി കുറയ്ക്കുന്ന ആദ്യ എന്‍ഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. പുതിയ വില വെള്ളിയാഴ്ച …

പെട്രോളിനും ഡീസലിനും മൂന്നുരൂപ കുറച്ച് ബിഹാറും ഒഡീഷയും Read More