
റിപ്പോര്‍ട്ട്
ചിറയിന്‍കീഴില്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍
By ന്യൂസ് ഡെസ്ക്
•
March 15, 2022
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ (ആര്‍.ആര്‍.എഫ്) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് ജയശ്രീ പി. സി അറിയിച്ചു. ശുചിത്വ മിഷനും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 32 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്‍.ആര്‍.എഫ് സെന്റര്‍ നിര്‍മ്മിക്കുന്നത്. ബ്ലോക്ക്...
Read full story


