കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിലായി

തിരുവനന്തപുരം: ചിറയിൻകീഴ്, ആറ്റിങ്ങൽ, കടയ്ക്കാവൂർ, വർക്കല, അഞ്ചുതെങ്, കൊട്ടിയം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിലായി. തോപ്പിൽ പാലത്തിനു സമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ പൊടിയൻ മകൻ ഓട്ടോ ജയൻ …

കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിലായി Read More

ഗൃഹനാഥൻ ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു

കൊല്ലം: ഭാര്യ ലോട്ടറി വിൽപ്പനശാലയിൽ ജോലിക്ക് പോയതിനെ തുടർന്ന് ഗൃഹനാഥൻ ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു. വാളത്തുങ്കുൽ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ഇയാൾ ഒളിവിലാണ് ഉള്ളത്. 40 ശതമാനം പൊള്ളലേറ്റ ഭാര്യ രജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയനെ …

ഗൃഹനാഥൻ ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു Read More

ജയന് നിര്‍മ്മിച്ചത് ഉചിതമായ സ്മാരകം; മന്ത്രി കെ രാജു

കൊല്ലം: അനശ്വര നടനായ ജയന്റെ സ്മരണാര്‍ത്ഥം കൊല്ലം ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ചത് ഉചിതമായ സ്മാരകമാണെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. ജില്ലാ പഞ്ചായത്ത് ജയന്റെ പേരില്‍ നാമകരണം ചെയ്ത് പുതുക്കിപ്പണിത ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജയനെ സ്മരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉചിതമായ …

ജയന് നിര്‍മ്മിച്ചത് ഉചിതമായ സ്മാരകം; മന്ത്രി കെ രാജു Read More

കടവൂർ ജയൻ വധ കേസിലെ ഒമ്പത് പ്രതികളും കുററക്കാരാണെന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.

കൊല്ലം : 2012 ഫെബ്രുവരി 7-നാണ് ആർഎസ്എസ് പ്രവർത്തകനായ ജയൻ കൊല്ലപ്പെട്ടത്. കൊല്ലം കടവൂർ ജംഗ്ഷന് സമീപം വെച്ച് ഒമ്പത് അംഗ സംഘം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആർഎസ്എസ് പ്രവർത്തകരായ 9 പേരും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. എല്ലാവർക്കും …

കടവൂർ ജയൻ വധ കേസിലെ ഒമ്പത് പ്രതികളും കുററക്കാരാണെന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. Read More

ഭാര്യയുടെയും രണ്ട് വയസുള്ള മകന്റെയും മുന്നില്‍ വച്ച് യുവാവ് കുത്തേറ്റ് മരിച്ചു

മുണ്ടക്കയം: ഭാര്യയുടെയും രണ്ട് വയസുള്ള മകന്റെയും മുന്നില്‍ വച്ച് യുവാവ് കുത്തേറ്റ് മരിച്ചു. മുണ്ടക്കയം ബൈപാസ് റോഡില്‍, പടിവാതുക്കല്‍ ആദര്‍ശ് (32) ആണ് കൊല്ലപ്പെട്ടത്. ആദര്‍ശിന്റെ പരിചയക്കാരനായ പുതുപ്പറമ്പില്‍ ജയനാണ്(43) കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ കരിനിലത്തായിരുന്നു സംഭവം. പുതുപറമ്പില്‍ ജയന്‍ (ക്രിമിനല്‍ …

ഭാര്യയുടെയും രണ്ട് വയസുള്ള മകന്റെയും മുന്നില്‍ വച്ച് യുവാവ് കുത്തേറ്റ് മരിച്ചു Read More