കോഴിക്കോട് നഗരത്തിൽ വൻ അ​ഗ്നിബാധ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ തീപിടുത്തം ആനി ഹാൾ റോഡിലുള്ള ജയലക്ഷ്മി സിൽക്സിൻറെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 2023 ഏപ്രിൽ 1-ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. തീപിടിത്തത്തിൽ പാർക്കിംഗ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന …

കോഴിക്കോട് നഗരത്തിൽ വൻ അ​ഗ്നിബാധ Read More