പോലീസിന്റെ കസ്റ്റഡി മര്‍ദനം വിവരിച്ച് എസ് എഫ് ഐ മുന്‍ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടി

പത്തനംതിട്ട | പോലീസിന്റെ കസ്റ്റഡി മര്‍ദനം സംബന്ധിച്ചുളള ഫേസ് ബുക്ക് പോസ്റ്റുമായി എസ് എഫ് ഐ മുന്‍ നേതാവ്. . പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോടിന്റേതാണ് പോസ്റ്റ്. ആലപ്പുഴ ഡി വൈ എസ് പി മധു ബാബുവിനെതിരെയാണ് ആരോപണം. ചെവിയുടെ …

പോലീസിന്റെ കസ്റ്റഡി മര്‍ദനം വിവരിച്ച് എസ് എഫ് ഐ മുന്‍ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടി Read More

ഡി.റ്റി.പി.സി.ക്ക് പുതിയ ശിക്കാര ബോട്ട്

കോട്ടയം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ നിർമിച്ച 20 സീറ്റുള്ള ശിക്കാര ബോട്ട് കൈമാറി. ബോട്ടിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കെ.എസ്.ഐ.എൻ.സി. പ്രതിനിധി ജയകൃഷ്ണൻ ഡി.റ്റി.പി.സി. സെക്രട്ടറി റോബിൻ സി. കോശിക്കാണ് കൈമാറിയത്. 

ഡി.റ്റി.പി.സി.ക്ക് പുതിയ ശിക്കാര ബോട്ട് Read More

എറണാകുളം: ലഹരി വിരുദ്ധ പ്രചരണം ജില്ലാതല ഉദ്ഘാടനം നടത്തി

കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജ്ജന മിഷൻ കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടൻ ജയകൃഷ്ണൻ നിർവഹിച്ചു. ബോധവൽക്കരണവും നിയമ നടപടികളും കാര്യക്ഷമമാക്കുകയാണ് ലഹരി മാഫിയയെ പിടിച്ചു കെട്ടാനുള്ള പോംവഴിയെന്ന് നടൻ …

എറണാകുളം: ലഹരി വിരുദ്ധ പ്രചരണം ജില്ലാതല ഉദ്ഘാടനം നടത്തി Read More

എൻജിനീയറിങ് കോളേജ് അധ്യാപകൻ കുളത്തിൽ മുങ്ങി മരിച്ചു.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ജി ജി ഭവനിൽ ജി ജയകൃഷ്ണൻ (40) ആണ് മരിച്ചത്. ഞായറാഴ്ച (07/06/2020) ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. കുടുംബ വീടിനോടു ചേർന്ന് മത്സ്യകൃഷി നടത്താനായി ആഴം വർധിപ്പിച്ച കുളത്തിലാണ് മുങ്ങിമരിച്ചത്. മത്സ്യകൃഷി നടത്താനായി …

എൻജിനീയറിങ് കോളേജ് അധ്യാപകൻ കുളത്തിൽ മുങ്ങി മരിച്ചു. Read More