
റിപ്പോര്‍ട്ട്
കോൺസൽ ജനറലിന്റെ ഗൺമാനെ കാണാതായി; ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരീഭർത്താവ്
By ന്യൂസ് ഡെസ്ക്
•
July 17, 2020
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷിനെ വ്യാഴാഴ്ച (16-07-2020) വൈകിട്ട് 7 മണി മുതൽ കാണാതായി. ജയഘോഷിന് ഭീഷണി ഉണ്ടായിരുന്നു സഹോദരീഭർത്താവ് വെളിപ്പെടുത്തി. യുഎഇയുടെ തിരുവനന്തപുരത്തെ നയതന്ത്ര കാര്യാലയത്തിൽ കോൺസൽ ജനറൽ...
Read full story

