പാലുല്പാദനത്തില്‍ സ്വയംപര്യാപ്തമായതില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകം : മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊല്ലം: പാലുല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിച്ചതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. സംസ്ഥാന ക്ഷീര സംഗമത്തോടനുബന്ധിച്ച് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ക്ഷീര സഹകാരികളുടെയും  ശില്പശാല ഉദ്ഘാടനം …

പാലുല്പാദനത്തില്‍ സ്വയംപര്യാപ്തമായതില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകം : മന്ത്രി മേഴ്സിക്കുട്ടിയമ്മ Read More