‘ജവാനും മുല്ലപ്പൂവും’: പുതിയ ഗാനം റിലീസായി
സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസായി.4 മ്യൂസിക്കിന്റെ സംഗീത സംവിധാനത്തില്‍ ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിജയ് യേശുദാസാണ്. ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ ‘ഒന്നു തൊട്ടേ അന്ന് തൊട്ടേ’ എന്ന …
‘ജവാനും മുല്ലപ്പൂവും’: പുതിയ ഗാനം റിലീസായി Read More