ജവാൻ മദ്യത്തിന്റെ ഉൽപാദനം ഇരട്ടിയാക്കുന്നു

തിരുവനന്തപുരം: മേയ് രണ്ടാം വാരം മുതൽ ജവാൻ മദ്യത്തിന്റെ ഉൽപാദനം ഇരട്ടിയാകും. നിലവിലുള്ള പ്ലാൻറിന്റെ ശേഷി വർധിപ്പിച്ചാണ് ഉൽപാദനം കൂട്ടുന്നത്. ഒരു ലിറ്ററിനു പുറമേ അരലിറ്ററിലും മദ്യം ലഭ്യമാക്കും. ജവാൻ ‘ട്രിപ്പിൾ എക്സ് റം’ എന്ന പുതിയ ബ്രാൻഡും എത്തും. ഇതിനു …

ജവാൻ മദ്യത്തിന്റെ ഉൽപാദനം ഇരട്ടിയാക്കുന്നു Read More