ചുഴലികാറ്റ്: വിശാഖപ്പട്ടണം വഴിയുള്ള 65 ട്രെയിനുകള്‍ റദ്ദാക്കി

വിശാഖപ്പട്ടണം: ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രയിലെ വിശാഖപ്പട്ടണം ജില്ല വഴി പോകുന്ന 65 ട്രെയിനുകള്‍ റദ്ദാക്കിയതായി ഈസ്റ്റ് കോസറ്റ് റെയില്‍വേ അറിയിച്ചു. ഡിസംബര്‍ 3, 4 തിയ്യതികളിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുള്ളത്. വിശാഖപ്പട്ടണത്തുനിന്നു പുറപ്പെടുന്നതോ അതുവഴി കടന്നുപോകുന്നതോ ആയ ഡിസംബര്‍ 3, 4 …

ചുഴലികാറ്റ്: വിശാഖപ്പട്ടണം വഴിയുള്ള 65 ട്രെയിനുകള്‍ റദ്ദാക്കി Read More

ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ചുഴലികാറ്റായി മാറിയേക്കാം; അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദ സാധ്യത

ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദ്ദം ഡിസംബര്‍ രണ്ടോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്രന്യുനമര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ചു ‘ജവാദ്’ ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. …

ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ചുഴലികാറ്റായി മാറിയേക്കാം; അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദ സാധ്യത Read More