കേരളത്തിലെ സിപിഎഎം പശ്ചിമബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കെന്ന് മുൻകേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
കൊച്ചി: കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നതായി ബിജെപി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ .കേരളത്തിലെ സമീപകാല രാഷ്‌ട്രീയ സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. 35 വര്‍ഷം പാര്‍ട്ടി തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് പാര്‍ട്ടി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. …