
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്സ് സംരംഭകമായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സി.ഇ.ഒ. സ്ഥാനമൊഴിയുന്നു. എക്സിക്യൂട്ടിവ് ചെയര്‍മാന്‍ എന്ന പദവിയാണ് ജെഫ് ബെസോസ് വഹിയ്ക്കുക. ഒരു ഇന്റര്‍നെറ്റ് ബുക്ക് സ്റ്റോറില്‍ തുടങ്ങി ലോകമെങ്ങും പടര്‍ന്ന വ്യവസായ സാമ്രാജ്യമായി ആമസോണിനെ വളര്‍ത്തിയ...
Read full story


