അ​ധി​കൃ​ത​ര്‍ ആം​ബു​ല​ന്‍​സ് വി​ട്ടു​ന​ല്‍​കിയില്ല : നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ബ​സി​ല്‍ യാ​ത്ര ചെ​യ്ത് കു​ടും​ബം

ചൈ​ബാ​സ: ജാ​ര്‍​ഖ​ണ്ഡി​ലെ ചൈ​ബാ​സ​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ബ​സി​ല്‍ യാ​ത്ര ചെ​യ്ത് കു​ടും​ബം. നോ​മു​ണ്ടി ബ്ലോ​ക്കി​ലെ ബ​ല്‍​ജോ​രി സ്വ​ദേ​ശി​യാ​യ ഡിം​ബ ച​തോം​ബ​യാ​ണ് ത​ന്‍റെ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ദു​രി​ത​യാ​ത്ര ന​ട​ത്തി​യ​ത്.ചൈ​ബാ​സ​യി​ലെ സ​ദ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ഞ്ഞ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചി​ട്ടും …

അ​ധി​കൃ​ത​ര്‍ ആം​ബു​ല​ന്‍​സ് വി​ട്ടു​ന​ല്‍​കിയില്ല : നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ബ​സി​ല്‍ യാ​ത്ര ചെ​യ്ത് കു​ടും​ബം Read More

ജി എസ് ടിയിലെ നികുതിഘടന : സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ നടപടി ഇല്ല

ന്യൂഡല്‍ഹി | ജി എസ് ടിയിലെ നികുതിഘടന നാല് സ്ലാബില്‍ നിന്ന് രണ്ടാക്കി മാറ്റിയതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ നടപടി വേണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ജി എസ് ടി …

ജി എസ് ടിയിലെ നികുതിഘടന : സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ നടപടി ഇല്ല Read More

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ വെന്റിലേറ്ററില്‍

ന്യൂഡല്‍ഹി | ആശുപത്രിയില്‍ കഴിയുന്ന ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ അതീവ ഗുരുതരാവസ്ഥയില്‍ . വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ജാര്‍ഖണ്ഡ് …

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ വെന്റിലേറ്ററില്‍ Read More

പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍|കേരള അതിര്‍ത്തി മേഖലയായ തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പകുതി ഭക്ഷിച്ച നിലയില്‍ എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ജൂൺ 20 ന് വൈകിട്ട് ആറുമണിയോടെ വീടിന് മുന്നില്‍ …

പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി Read More

ജാര്‍ഖണ്ഡില്‍ സൈന്യം ആറ് നക്‌സലുകളെ വധിച്ചു

റാഞ്ചി | ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ ഏപ്രിൽ 21തിങ്കളാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയിലെ (സിആര്‍പിഎഫ്) കോബ്രാ കമാന്‍ഡോകളും പോലീസും നടത്തിയ തിരച്ചിലിനിടെയുണ്ടായ് ഏറ്റുമുട്ടലില്‍ ആറ് നക്‌സലുകളെ വധിച്ചു. ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ പുലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച …

ജാര്‍ഖണ്ഡില്‍ സൈന്യം ആറ് നക്‌സലുകളെ വധിച്ചു Read More