ന്യൂഡല്‍ഹി: ബ്രസീലിയൻ പ്രസിഡന്റിനും കോവിഡ്. ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽ സൊണാരോയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പ്രസിഡന്റ് തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. കോവിഡ് വലിയ രോഗമല്ലെന്നും...
Read full story



