ഹോളി ആഘോഷത്തിനിടെ വിദേശ വനിതയ്ക്ക് നേരെ അതിക്രമം; 3 പേർ അറസ്റ്റിൽ
ഡൽഹി: ഡൽഹിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേസെടുത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന് അപമാനമായ സംഭവത്തിന്റെ വീഡിയോ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ് നടപടിയിൽ …
ഹോളി ആഘോഷത്തിനിടെ വിദേശ വനിതയ്ക്ക് നേരെ അതിക്രമം; 3 പേർ അറസ്റ്റിൽ Read More