പുതിയ വിജ്ഞാപനത്തിന് അനുമതി നല്‍കി പി.എസ്.സി. യോഗം
തിരുവനന്തപുരം : 47 തസ്തികകളില്‍ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നല്‍കി. 2025 ജനുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പോലീസില്‍ എസ്.ഐ., കൃഷിവകുപ്പില്‍ കൃഷി ഓഫീസര്‍, വിവിധവകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയാണ് ഒഴിവുകള്‍. ഡിസംബര്‍ 30-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. …
പുതിയ വിജ്ഞാപനത്തിന് അനുമതി നല്‍കി പി.എസ്.സി. യോഗം Read More