അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ. ര​ജൗ​രി സെ​ക്ട​റി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം ജനുവരി 13 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ര​ണ്ട് പാ​ക് ഡ്രോ​ണു​ക​ൾ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്.ഡ്രോ​ണു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സൈ​ന്യം വെ​ടി​യു​തി​ർ​ത്തു. താ​ണ്ടി കാ​സി പ്ര​ദേ​ശ​ത്തും ഡ്രോ​ൺ …

അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ Read More

പീച്ചി ഡാം റിസർവോയറില്‍ ഉണ്ടായതുപോലുളള അപകടം ഭാവിയില്‍ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നല്‍കുമെന്ന് ബാലാവകാശ കമ്മീഷൻ

.തൃശൂർ: പീച്ചി ഡാം റിസർവോയറില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച്‌ ബാലാവകാശ കമ്മീഷൻ അവലോകന യോഗം നടത്തി.അപകടം നടന്ന ഡാമിലെ സ്ഥലം കമ്മീഷൻ അംഗങ്ങളായ ജലജമോള്‍.റ്റി.സി, കെ.കെ. ഷാജു എന്നിവരടങ്ങിയ സംഘം സന്ദർശിക്കുകയും സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിക്കുകയും ചെയ്തു. …

പീച്ചി ഡാം റിസർവോയറില്‍ ഉണ്ടായതുപോലുളള അപകടം ഭാവിയില്‍ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നല്‍കുമെന്ന് ബാലാവകാശ കമ്മീഷൻ Read More

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക്

ഉടുമ്പന്നൂർ: ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്. ഉപ്പുകുന്ന് മുറംകെട്ടി പാറയ്ക്കു സമീപം താമസക്കാരനായ പൊന്തൻപ്ലായ്ക്കല്‍ പി.ആർ.രാജനാണു (51) പരിക്കേറ്റത്. ജനുവരി 13 ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.വളർത്തുനായയുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുമുറ്റത്തിറങ്ങിയ രാജനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. …

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക് Read More

കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ചരല്‍ക്കുന്നിൽ

പത്തനംതിട്ട: കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ഇന്നും നാളെയും ചരല്‍ക്കുന്ന് ക്യാമ്പ സെന്‍ററില്‍ നടക്കും. ജനുവരി 13 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് …

കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ചരല്‍ക്കുന്നിൽ Read More

കണ്ണൂർ പുഷ്‌പോത്സവം 21 മുതൽ; മത്സരത്തിന് രജിസ്റ്റർ ചെയ്യാം

കണ്ണൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്‌പോത്സവം ജനുവരി 21 മുതൽ 31 വരെ കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കും. പുഷ്‌പോത്സവത്തിന്റെ ഭാഗമായി ഹോം ഗാർഡൻ ചെറുത് (50 സ്‌ക്വയർ ഫീറ്റ്), ഹോം ഗാർഡൻ വലുത് (50 സ്‌ക്വയർ …

കണ്ണൂർ പുഷ്‌പോത്സവം 21 മുതൽ; മത്സരത്തിന് രജിസ്റ്റർ ചെയ്യാം Read More