പത്തനംതിട്ട: കോഷന്‍ ഡിപ്പോസിറ്റിന് അപേക്ഷിക്കാം

പത്തനംതിട്ട: റാന്നി ഗവ.ഐടിഐയില്‍ 2017,2018 വര്‍ഷങ്ങളില്‍ അഡ്മിഷനെടുത്ത് പഠനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ ജാമ്യ നിക്ഷേപം കോഷന്‍ ഡിപ്പോസിറ്റ് എന്നിവ ലഭിക്കുന്നതിന് ട്രെയിനികള്‍ ബാങ്ക് പാസ്ബുക്കിന്റെ മുന്‍പേജിന്റെ കോപ്പി (അക്കൗണ്ട് നമ്പര്‍ സഹിതം) ഈ മാസം പന്ത്രണ്ടിന് മുന്‍പായി റാന്നി ഐടിഐയില്‍ എത്തിക്കേണ്ടതാണെന്ന് …

പത്തനംതിട്ട: കോഷന്‍ ഡിപ്പോസിറ്റിന് അപേക്ഷിക്കാം Read More

പത്തനംതിട്ട: ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍വെ ജോലികളുടെ ആവശ്യത്തിലേക്കായി ഉറപ്പുളള നിശ്ചിത അളവിലുള്ള സര്‍വെ കല്ലുകള്‍ വിതരണം ചെയ്യുന്നതിലേക്ക് പ്രാദേശിക വില നിശ്ചയിക്കുന്നതിന് മുദ്ര വച്ച ക്വട്ടേഷനുകള്‍  ക്ഷണിച്ചു. ക്വട്ടേഷനുകള്‍  ഡെപ്യൂട്ടി ഡയറക്ടര്‍ (സര്‍വെ), കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കണം. ക്വട്ടേഷനുകള്‍ …

പത്തനംതിട്ട: ക്വട്ടേഷന്‍ Read More