ജന്തർ മന്തറിൽ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ
ദില്ലി : രാജ്യതലസ്ഥാനത്ത് ഗുസ്തി താരങ്ങൾ ദേശീയപതാകയേന്തി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് 2023 മെയ് 28ന് സമരപന്തൽ പൊലീസ് പൊളിച്ചു നീക്കിയിരുന്നു. എന്നാൽ ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി. ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് …
ജന്തർ മന്തറിൽ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ Read More