
റിപ്പോര്‍ട്ട്
ജന്തര്‍മന്തര്‍ സംഘര്‍ഷം; പോലീസ്<br>മര്‍ദിച്ചെന്ന് ഗുസ്തിതാരങ്ങള്‍
By ന്യൂസ് ഡെസ്ക്
•
May 5, 2023
ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധസ്ഥലത്തുണ്ടായിരുന്ന പോലീസുകാരില്‍ ആരും മദ്യപിച്ചിരുന്നില്ലെന്നു ഡല്‍ഹി പോലീസ്. വൈദ്യപരിശോധനയിലൂടെ ഇതു സ്ഥിരീകരിച്ചതായും ഡി.സി.പി: പ്രണവ് തയാല്‍ പറഞ്ഞു. സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടന്നതിനെത്തുടര്‍ന്നാണു ഇടപെടേണ്ടി വന്നതെന്നും പോലീസ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പോലീസുകാരന്‍...
Read full story

