ഇടുക്കി ജില്ലയിലെ ഭിന്നശേഷിക്കാരായ വ്യക്തികളില്‍ സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ ജനസേവാകേന്ദ്രങ്ങളിലെ കോമണ്‍ സര്‍വീസ് സെന്ററുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വേണ്ടി പിന്നീട് സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. അവസാന തീയതി...
Read full story