വയനാട്: ഫ്‌ളവര്‍ ഷോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി

വയനാട്: ജനുവരി 20 മുതല്‍ ഫെബ്രുവരി 10 വരെ കല്‍പ്പറ്റ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ നടത്താനിരുന്ന ഫ്‌ളവര്‍ ഷോയും എക്‌സിബിഷനും വിലക്കി ജില്ലാ കളക്ടര്‍ ഉത്തരവായി. ജനം ചാരിറ്റബിള്‍ ട്രസ്റ്റാണ് ഫ്‌ളവര്‍ ഷോ സംഘടിപ്പിക്കാനിരുന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടി.

വയനാട്: ഫ്‌ളവര്‍ ഷോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി Read More