നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനകീയസഭയ്ക്ക് തുടക്കമായി

പത്തനംതിട്ട : ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ പരിഹാരമുണ്ടാക്കി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. പ്രമാടം പഞ്ചായത്തിലെ മുണ്ടയ്ക്കാമുരുപ്പില്‍ സംഘടിപ്പിച്ച എംഎല്‍എയുടെ ജനകീയസഭ പരിപാടിയിലാണ് നിരവധി ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. 203 അപേക്ഷകളാണ് ജനകീയ സഭയില്‍ എത്തിയത്.     …

നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനകീയസഭയ്ക്ക് തുടക്കമായി Read More