പിസി ജോര്‍ജിന്റെ ഹിന്ദുരാഷ്ട്ര പ്രസ്താവനയ്ക്കെതിരെ സത്യദീപം മുഖ പ്രസംഗം ‘നവീനും ജാനകിക്കും പിന്തുണ’
എറണാകുളം: തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിക്കും പിന്തുണയുമായി സിറോ മലബാര്‍ സഭാ എറണാകുളം – അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പിസി ജോര്‍ജിനെതിരെയും രൂക്ഷവിമര്‍ശനമാണ് മുഖപ്രസംഗത്തിലുള്ളത്.വിദ്വേഷപ്രചരണം സാമൂഹികമനോരോഗമായി മാറിയെന്നും 15/04/21 വ്യാഴാഴ്ച ഇറങ്ങിയ …
പിസി ജോര്‍ജിന്റെ ഹിന്ദുരാഷ്ട്ര പ്രസ്താവനയ്ക്കെതിരെ സത്യദീപം മുഖ പ്രസംഗം ‘നവീനും ജാനകിക്കും പിന്തുണ’ Read More