കോട്ടയം: കേക്കു മുറിച്ചും മധുരം നൽകിയും കളക്ടർ; ചിൽഡ്രൻസ് ഹോമിൽ ക്രിസ്മസ് ആഘോഷം
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവഞ്ചൂർ സർക്കാർ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി ക്രിസ്മസ് ആഘോഷവും സ്നേഹവിരുന്നും സംഘടിപ്പിച്ചു. കുട്ടികളുമായി കേക്കും മധുരവും പങ്കുവെച്ചും ക്രിസ്മസ് സന്ദേശം നൽകിയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് …
കോട്ടയം: കേക്കു മുറിച്ചും മധുരം നൽകിയും കളക്ടർ; ചിൽഡ്രൻസ് ഹോമിൽ ക്രിസ്മസ് ആഘോഷം Read More