കേന്ദ്ര ബജറ്റ്: ജനുവരി 30ന് സര്‍വകക്ഷി യോഗം
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ജനുവരി 30ന് സര്‍വകക്ഷി യോഗം ചേരും. വെര്‍ച്വലായി നടക്കുന്ന യോഗത്തില്‍ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും ക്ഷണമുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചത്. ബജറ്റ് സമ്മേളനം ജനുവരി 29 മുതല്‍ ആരംഭിക്കും. …
കേന്ദ്ര ബജറ്റ്: ജനുവരി 30ന് സര്‍വകക്ഷി യോഗം Read More