ഒമിക്രോണ്‍: പ്രതിരോധ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ആലപ്പുഴ: സംസ്ഥാനത്ത് ഒമിക്രോണ്‍ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ജമുനാ വര്‍ഗീസ് അറിയിച്ചു. വിദേശത്തുനിന്നും എത്തി ക്വാറന്റൈനിലോ സ്വയം നിരീക്ഷണത്തിലോ കഴിയുന്നവർ ഒരു കാരണവശാലും വീട്ടിലെ …

ഒമിക്രോണ്‍: പ്രതിരോധ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് Read More

ആലപ്പുഴ: ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍

ആലപ്പുഴ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  ഒമിക്രോണുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിദേശത്തുനിന്ന്  എത്തുന്നവരുടെ നിരീക്ഷണം ഉറപ്പാക്കുന്നതിനുമായി ജില്ലാ മെഡിക്കൽ ഓഫീസിൽ …

ആലപ്പുഴ: ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ Read More