
റിപ്പോര്‍ട്ട്
കോവിഡ് പരിശോധിക്കാൻ ഉമിനീർ മതി, പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ജാമിയ ഗവേഷകർ
By ന്യൂസ് ഡെസ്ക്
•
October 6, 2020
ഡല്‍ഹി : ഉമിനീർ ഉപയോഗിച്ച് കോവിഡ് ഫലമറിയാവുന്ന പരിശോധന കിറ്റ് വികസിപ്പിച്ചു ജാമിയ ഗവേഷകര്‍. ഒരുമണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കുമെന്നും സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഉമിനീര് സാമ്പിള്‍ കിറ്റിലേക്ക് ഇട്ടാല്‍ മാത്രം മതി. ഒരുമണിക്കൂറിനുള്ളില്‍ അപ്ലിക്കേഷന്‍ വഴി പരിശോധന ഫലം...
Read full story

