ആന്‍ലിനയുടെ സങ്കടത്തില്‍ ആശ്വാസവുമായി മുഖ്യമന്ത്രി, പരിഹാരം കാണാ൯ കളക്ടറെത്തി

ആന്‍ലിന അജു എന്ന ഒന്‍പത് വയസുകാരി മുഖ്യമന്ത്രി ‘അങ്കിളി’ന് ഒരു കത്തെഴുതി. കത്തില്‍ നിറയെ കുഞ്ഞു മനസിലെ ആശങ്കകളും സങ്കടവും ആയിരുന്നു. കൊച്ചി നേവല്‍ ചില്‍ഡ്രന്‍സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിന എരൂര്‍ കണിയാമ്പുഴയുടെ തീരത്തു കൂടെയാണ് സ്‌കൂളില്‍ പോയിരുന്നത്. …

ആന്‍ലിനയുടെ സങ്കടത്തില്‍ ആശ്വാസവുമായി മുഖ്യമന്ത്രി, പരിഹാരം കാണാ൯ കളക്ടറെത്തി Read More

കു​ന്നം​കു​ളം: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യ്ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രിക്ക്, അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കേസെടുത്ത് പൊ​ലീ​സ്

കു​ന്നം​കു​ളം: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് അ​പ​ക​ട​ക​ര​മാ​കും വി​ധം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​തെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു​വെ​ന്ന് കാ​ണി​ച്ചാ​ണ് 18/04/21 ഞായറാഴ്ച ക​മ്പനി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. …

കു​ന്നം​കു​ളം: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യ്ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രിക്ക്, അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കേസെടുത്ത് പൊ​ലീ​സ് Read More

ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

കോഴിക്കോട്: കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെല്ലിപ്പൊയില്‍ ചവരണാല്‍ ഷിനോയിയുടെ മകന്‍ ജെയിംസി(22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഇരുവഞ്ഞിപ്പുഴ പുല്ലൂരാംപാറ പത്തായപ്പാറ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാണാതായത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി Read More