സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കാനുള്ള നീക്കവുമായി കസ്റ്റംസ്; നോട്ടീസയച്ചു

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കാനുള്ള നീക്കവുമായി കസ്റ്റംസ്. ഇതിന്റെ ഭാഗമായി ഗൾഫിലേക്ക് കടന്ന കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരെയും പ്രതികളാക്കുമെന്നാണ് വിവരം. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാൻ …

സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കാനുള്ള നീക്കവുമായി കസ്റ്റംസ്; നോട്ടീസയച്ചു Read More

കോവിഡ് വ്യാപനത്തില്‍ യുഎഇ കോണ്‍സുലേറ്റ് അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഒക്ടോബര്‍ 20 വരെ അടച്ചു. കോവിഡ് വ്യാപനത്തിന്‍റെ പേരിലാണ് അടച്ചത്. സ്വര്‍ണ്ണ കടത്തുകേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അടച്ചിടുന്നത്. കോവിഡ് മൂലം യുഎഇ യിലേക്ക പോയ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി തിരിച്ചെത്തിയിട്ടില്ല. കേരളത്തിന് പുറമേ …

കോവിഡ് വ്യാപനത്തില്‍ യുഎഇ കോണ്‍സുലേറ്റ് അടച്ചു Read More