തൃശൂര്‍: മകന്റെ വെട്ടേറ്റ് പിതാവ് കൊല്ലപ്പെട്ടു
തൃശൂര്‍: മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. ദേശമംഗലം തലശേരി സ്വദേശി മുഹമ്മദ്(72) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജമാല്‍(33) പോലീസ് കസ്റ്റഡിയിലായി. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. മകന്‍ പിതാവുമായി നിരന്തരം കലഹത്തിലായിരുന്നുവെന്നാണ് അറിയുന്നത്. 14.4.2021 ബുധനാഴ്ച …
തൃശൂര്‍: മകന്റെ വെട്ടേറ്റ് പിതാവ് കൊല്ലപ്പെട്ടു Read More