ആറന്മുള മണ്ഡലത്തില്‍ ജലം ജനം മുന്നേറ്റം കാമ്പയിന്‍ ഈ വര്‍ഷം ആരംഭിക്കും : മന്ത്രി വീണാ ജോര്‍ജ്

ആറമുള മണ്ഡലത്തില്‍ ജലം ജനം മുന്നേറ്റം കാമ്പയിന്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജലജീവന്‍ മിഷന്‍ ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം ഘട്ട കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വള്ളംകുളം നാഷണല്‍ ഹൈസ്‌കൂള്‍ …

ആറന്മുള മണ്ഡലത്തില്‍ ജലം ജനം മുന്നേറ്റം കാമ്പയിന്‍ ഈ വര്‍ഷം ആരംഭിക്കും : മന്ത്രി വീണാ ജോര്‍ജ് Read More

കുടിവെള്ള കണക്ഷന്‍ നല്‍കി റെക്കോര്‍ഡിട്ട് വാട്ടര്‍ അതോറിറ്റി ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത് 41,377 കണക്ഷനുകള്‍

എറണാകുളം ജില്ലയില്‍ റെക്കോര്‍ഡ് കുടിവെള്ള കണക്ഷനുകള്‍ നല്‍കി മുന്നോട്ടു പോകുകയാണ് വാട്ടര്‍ അതോറിറ്റി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 41,377 കണക്ഷനുകളാണ് ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നല്‍കിയത്. 71.85 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.  ആലുവ ഡിവിഷന്റെ കീഴില്‍ 21,628 കണക്ഷനുകളാണ് …

കുടിവെള്ള കണക്ഷന്‍ നല്‍കി റെക്കോര്‍ഡിട്ട് വാട്ടര്‍ അതോറിറ്റി ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത് 41,377 കണക്ഷനുകള്‍ Read More

എറണാകുളം: കുമ്പളത്തിനുണ്ട് കൈക്കുമ്പിള്‍ നിറയെ പദ്ധതികള്‍

എറണാകുളം ജില്ലയുടെയും നഗരത്തിന്റെയും അതിരായ കുമ്പളം ഗ്രാമപഞ്ചായത്ത് അടിസ്ഥാനവികസനത്തോടൊപ്പം ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ്. പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡൻറ് കെ.എസ് രാധാകൃഷ്ണൻ. എല്ലാവർക്കും കുടിവെള്ളം പഞ്ചായത്ത് പരിധിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിച്ചുനല്‍കാനുള്ള …

എറണാകുളം: കുമ്പളത്തിനുണ്ട് കൈക്കുമ്പിള്‍ നിറയെ പദ്ധതികള്‍ Read More

ജലവിതരണ ശൃംഖലകൾ നവീകരിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ  ജലവിതരണ ശൃംഖലകൾ സമഗ്രമായി നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ശരാശരിപ്രകാരം പ്രതിദിനം ഒരാൾക്ക് 55 ലിറ്റർ ശുദ്ധ ജലമാണ് ഉറപ്പുവരുത്തേണ്ടത്. എന്നാൽ കേരളം 100 ലിറ്റർ ശുദ്ധ ജലം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും അതിനായി ജലവിതരണ ശൃംഖലകൾ നവീകരിക്കുമെന്നും അദ്ദേഹം …

ജലവിതരണ ശൃംഖലകൾ നവീകരിക്കുമെന്ന് മുഖ്യമന്ത്രി Read More

പത്തനംതിട്ട: വാട്ടര്‍ അതോറിറ്റിയില്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു

പത്തനംതിട്ട: ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ജലഅതോറിറ്റി പി.എച്ച്. ഡിവിഷന്‍ പത്തനംതിട്ട ഓഫീസിലേക്ക് താല്‍ക്കാലികമായി വോളന്റിയര്‍മാരെ 740 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി 179 ദിവസത്തേക്കാണു നിയമനം. സിവില്‍ എഞ്ചിനീയറിംഗില്‍ ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്ക് തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജല അതോറിറ്റിയില്‍ …

പത്തനംതിട്ട: വാട്ടര്‍ അതോറിറ്റിയില്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു Read More

ആലപ്പുഴ: ദേവികുളങ്ങരയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിക്ക്‌ അനുമതി

ആലപ്പുഴ: ദേവികുളങ്ങര പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരമായി 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിയ്ക്ക് അനുമതിയായി. ജല വിതരണത്തിന് ഇവിടെ കുഴൽക്കിണറുകൾ ഉണ്ടെങ്കിലും കിണറുകൾ കേടാകുന്നത് പതിവായതോടെ ശുദ്ധജല ലഭ്യത പ്രതിസന്ധിയിലാകുകയായിരുന്നു. സമ്പൂർണ കുടിവെള്ളം പദ്ധതി യഥാർഥ്യക്കുന്നത്തോടെ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും …

ആലപ്പുഴ: ദേവികുളങ്ങരയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിക്ക്‌ അനുമതി Read More

ജലജീവന്‍ പദ്ധതി: 27622 പുതിയ കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം

പാലക്കാട് : ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതിയതായി 27622 കുടിവെള്ള കണക്ഷനുകള്‍ക്ക് ജില്ലാതല ജലശുചിത്വ മിഷന്‍ അംഗീകാരം നല്‍കി.  ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന  ജലജീവന്‍ മിഷന്‍ ജില്ലാതല യോഗത്തിലാണ് തീരുമാനം. ജില്ലയിലെ  ഒമ്പത് പഞ്ചായത്തുകളിലായി …

ജലജീവന്‍ പദ്ധതി: 27622 പുതിയ കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം Read More

ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുയാണ് ലക്ഷ്യം; മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്:  ജില്ലയിലെ ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുകയാണ് ലക്ഷ്യമെന്നും അഞ്ചുകോടി ചെലവില്‍ ജില്ലയുടെ  കിഴക്കന്‍ മേഖലയിലെ മൂവായിരം ഹെക്ടര്‍ സ്ഥലത്തേക്ക് ജലസേചനം നടത്താനാവുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ടതായും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വടകരപ്പതി പഞ്ചായത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്ന …

ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുയാണ് ലക്ഷ്യം; മന്ത്രി കെ. കൃഷ്ണന്‍കുട്ടി Read More

മലപ്പുറം ജലജീവന്‍ മിഷന്‍ പദ്ധതി പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ജില്ലാതല ഉദ്ഘാടനം സ്പീക്കര്‍  നിര്‍വഹിച്ചു മലപ്പുറം : ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. അടുത്ത നാല് വര്‍ഷത്തിനിടെ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാകുന്ന എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും  ജലജീവന്‍ മിഷന്റെ …

മലപ്പുറം ജലജീവന്‍ മിഷന്‍ പദ്ധതി പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More

ജലജീവൻ മിഷൻ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം നാളെ (ഒക്‌ടോബർ 8)

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പിൽ കുടിവെള്ളമെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള ജലജീവൻ മിഷന്റെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം നാളെ (ഒക്‌ടോബർ 8) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 3.30 ന് വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ചടങ്ങിൽ ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത …

ജലജീവൻ മിഷൻ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം നാളെ (ഒക്‌ടോബർ 8) Read More