റിപ്പോര്‍ട്ട്
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്'തു. കൊവിഡ് രോഗി മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന ശബ്ദസന്ദേശം അയച്ച നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവിക്കെതിരെയാണ് ആരോഗ്യ വകുപ്പിൻ്റെ അടിയന്തര നടപടി. പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ...