ജല ബഡ്ജറ്റിലൂടെ സംസ്ഥാനം ജലസുരക്ഷയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ജലബഡ്ജറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വയനാട് കല്‍പ്പറ്റ ബ്ലോക്കിലെ മുട്ടില്‍ പഞ്ചായത്തില്‍ ജല ഉപയോഗം, ലഭ്യത എന്നിവയുടെ കണക്കെടുപ്പ് നടന്നുവരികയാണ്. മറ്റു ജില്ലകളിലും തിരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പഞ്ചായത്തില്‍ …

ജല ബഡ്ജറ്റിലൂടെ സംസ്ഥാനം ജലസുരക്ഷയിലേക്ക് Read More