ജല ശക്തി അഭിയാന്‍’ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി
ഇടുക്കി: ഗ്രാമീണ മേഖലകളിലെ മഴ സംരക്ഷണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ‘ജല ശക്തി അഭിയാന്‍’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. കേന്ദ്ര യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രാലയം നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ വകുപ്പുകളുടെയും …
ജല ശക്തി അഭിയാന്‍’ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി Read More