ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കും; മന്ത്രി എ.കെ.ശശീന്ദ്രന്‍
കോഴിക്കോട്: എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലയില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും …
ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കും; മന്ത്രി എ.കെ.ശശീന്ദ്രന്‍ Read More