ഉമ്മന്‍ചാണ്ടിക്കെതിരെ ജെയിക്ക് സി തോമസ്
കോട്ടയം: പുതുപ്പളളിയില്‍ ഇത്തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് ജെയിക്ക് സി തോമസിനെ വീണ്ടും മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി 27092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പുതുപ്പളളിയിൽ ജയിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരണത്തിലെത്താന്‍ …
ഉമ്മന്‍ചാണ്ടിക്കെതിരെ ജെയിക്ക് സി തോമസ് Read More