ഒളിമ്പ്യനെ അട്ടിമറിച്ച് മലയാളി ബാഡ്മിന്റണ്‍ താരം പ്രണോയ്
ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പ്രീ ക്വാര്‍ട്ടറില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് ലോക രണ്ടാം നമ്പര്‍ താരം വിക്ടര്‍ അക്സല്‍സെനെ അട്ടിമറിച്ചു. പ്രണോയ് വിക്ടറിനെതിരെ ആറ് മത്സരങ്ങള്‍ കളിച്ചതില്‍ ആദ്യത്തെ ജയമാണു സ്വന്തമാക്കിയത്. സ്‌കോര്‍: 14-21, 21-19, 21-16.ഒന്നാം ഗെയിം …
ഒളിമ്പ്യനെ അട്ടിമറിച്ച് മലയാളി ബാഡ്മിന്റണ്‍ താരം പ്രണോയ് Read More