ലഡാക്കിലെ സൈനികപിന്മാറ്റം : ഇന്ത്യയും ചൈനയും നേരിയ പുരോഗതി കൈവരിച്ചതായി വിദേശകാര്യമന്ത്രി
ബ്രിസ്ബെൻ: കിഴക്കൻ ലഡാക്കിലെ സൈനികപിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും നേരിയ പുരോഗതി കൈവരിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. രൂപപ്പെട്ടുവരുന്ന സാഹചര്യം സ്വാഗതാർഹമാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീർത്തും അസ്വാസ്ഥ്യജനകമായിരുന്നുവെന്നും 2024 നവംബർ 3 ഞായറാഴ്ച ബ്രിസ്ബെയ്നിലെ ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചയില്‍ …
ലഡാക്കിലെ സൈനികപിന്മാറ്റം : ഇന്ത്യയും ചൈനയും നേരിയ പുരോഗതി കൈവരിച്ചതായി വിദേശകാര്യമന്ത്രി Read More