മലയാളി ബൈക്ക് റേസറുടെ മരണം കൊലപാതകം: ഭാര്യ അറസ്റ്റില്‍
ജയ്സാല്‍മര്‍: മലയാളി ബൈക്ക് റേസര്‍ അസ്ബഖ് മോന്‍ മൂന്നു വര്‍ഷം മുന്‍പ് രാജസ്ഥാനിലെ ജയ്സാല്‍മറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ഭാര്യ ആസൂത്രണം ചെയ്ത കൊലപാതകമെന്ന് കണ്ടെത്തല്‍. ഭാര്യ സുമേറ പര്‍വേസും സുഹൃത്തുക്കളും ബംഗളുരുവില്‍ അറസ്റ്റിലായി. അസ്ബഖ് മോനും ഭാര്യയും തമ്മില്‍ …
മലയാളി ബൈക്ക് റേസറുടെ മരണം കൊലപാതകം: ഭാര്യ അറസ്റ്റില്‍ Read More