ഝാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ ജൈനരുടെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: തീര്‍ഥാടനകേന്ദ്രമായ ശ്രീ സമ്മേദ് ശിഖറിനെ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ച ഝാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രതിഷേധവുമായി ജൈന സമൂഹം. ജാര്‍ഖണ്ഡിലെ പരസ്‌നാഥ് കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന സമ്മദ് ശിഖര്‍ജി ജൈനരുടെ പുണ്യതീര്‍ഥാടന കേന്ദ്രമാണ്. ഇവിടം ഝാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചതാണ് …

ഝാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ ജൈനരുടെ രാജ്യവ്യാപക പ്രതിഷേധം Read More