ഇനി ജയിലില്‍ ടൂറടിക്കാം; പുതിയ പദ്ധതിയുമായി മഹാരാഷ്ട്ര
മുംബൈ: ജയിലില്‍ കയറാന്‍ ഇനി കുറ്റം ചെയ്യേണ്ട. പകരം വിനോദ സഞ്ചാരത്തിനായി പോകാം. മഹാരാഷ്ട്ര സര്‍ക്കാരാണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ജനുവരി 26ന് ജയില്‍ ടൂറിസത്തിന് തുടക്കമിടാനൊരുങ്ങുകയാണ് മഹരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാണ് പദ്ധതി …
ഇനി ജയിലില്‍ ടൂറടിക്കാം; പുതിയ പദ്ധതിയുമായി മഹാരാഷ്ട്ര Read More