കേരളത്തിലെ 5 ജയിലുകളിൽ പ്രതിമാസം ഭക്ഷണത്തിനായി ചെലവാക്കുന്നത് 79 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജയിലുകളിലെ തടവുകാരുടെ ഭക്ഷണത്തിനായി പ്രതിമാസം 79 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. അഞ്ച് ജയിലുകളിലായി തടവുകാർ ചെയ്യുന്ന ജോലികൾക്ക് ശമ്പളം നൽകാൻ പ്രതിമാസം 75 ലക്ഷം രൂപ വേണമെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. 2021-2022 കാലയളവിൽ തടവുകാരെ …

കേരളത്തിലെ 5 ജയിലുകളിൽ പ്രതിമാസം ഭക്ഷണത്തിനായി ചെലവാക്കുന്നത് 79 ലക്ഷം രൂപ Read More