മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചുള്ള സൂപ്പർസ്റ്റാർ മോഹൻലാലിന്റെ വാക്കുകൾ
മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻലാലും മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് . സിനിമാ താരങ്ങൾക്കിടയിലും ഇവർക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മെഗാസ്റ്റാറിനെ കുറിച്ചുള്ള സൂപ്പർസ്റ്റാറിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സൂപ്പർസ്റ്റാർ …
മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചുള്ള സൂപ്പർസ്റ്റാർ മോഹൻലാലിന്റെ വാക്കുകൾ Read More