ബിജെപി നേതാവ് ജഗദീഷ് ഷെട്ടർ കോൺഗ്രസിലേക്ക്

കർണാടക : ബിജെപി വിട്ട കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടർ കോൺഗ്രസിലേക്ക്. ഷെട്ടർ ഹുബ്ബള്ളി ധർവാഡ് സെൻട്രലിൽ സ്ഥാനാർഥിയാകും. ബോംബെ കർണാടക മേഖലയിൽ നിർണായക സ്വാധീനമുള്ള ലിംഗായത്ത് നേതാവാണ് ജഗദീഷ് ഷെട്ടർ. ഹുബ്ബള്ളി ധർവാഡ് മണ്ഡലത്തിൽ സീറ്റ് …

ബിജെപി നേതാവ് ജഗദീഷ് ഷെട്ടർ കോൺഗ്രസിലേക്ക് Read More