തിരുവനന്തപുരം: സഹകരണ വിജലൻസ് ഓഫീസ് ജവഹർ സഹകരണ ഭവനിൽ

September 9, 2021

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓവർ ബ്രിഡ്ജിന് സമീപം കേരള ബാങ്കിന്റെ ഓഫീസ്  കെട്ടിടത്തിലെ സഹകരണ  വിജിലൻസ് ഓഫീസ് ജഗതി ഡി.പി.ഐ ക്ക് സമീപത്തെ ജവഹർ സഹകരണഭവനിലെ പുതിയ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. …