കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യമെന്ന് ആർ എസ് എസിൻ്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരൺ മഞ്ച്
ന്യൂഡൽഹി: ഇന്ത്യൻ വിപണികളിൽ കുത്തകകൾ പിടിമുറുക്കുന്നതിൽ നരേന്ദ്ര മോദി സർക്കാരിന് മുന്നറിയിപ്പുമായി ആർഎസ്‌എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗ്രൻ മഞ്ച് . റീട്ടെയിൽ മേഖലയിൽ എംഎൻസികളുടെ പ്രവേശനം തടയുന്നതിന് എഫ്ഡിഐ നിയമങ്ങളിൽ മാറ്റങ്ങൾ വേണമെന്നും സംഘടന നിർദ്ദേശിച്ചു. പോരായ്മകളെ മറികടക്കുന്നതിനും കർഷകർക്ക് …
കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യമെന്ന് ആർ എസ് എസിൻ്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരൺ മഞ്ച് Read More