ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു, മരണം മൂന്നായി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ലാവെപോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു. ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ജഗന്നാഥ് റേ എന്ന സൈനികനാണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ ജഗന്നാഥ് റേ ഉള്‍പ്പെടെ നാല് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. …

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു, മരണം മൂന്നായി Read More