ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ ജാഫറിന്റെ കെട്ടിട നിര്‍മ്മാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പരാതി

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരെ സാക്ഷി പറഞ്ഞയാളുടെ കെട്ടിട നിര്‍മ്മാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പരാതി. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ വടകര ഓര്‍ക്കാട്ടേരി ടൗണിലെ കെട്ടിടം പുനര്‍ നിര്‍മ്മിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തടഞ്ഞുവെന്ന് കാണിച്ച യൂത്ത് ലീഗ് ജില്ലാ …

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ ജാഫറിന്റെ കെട്ടിട നിര്‍മ്മാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പരാതി Read More